കാക്കനാട്: ജില്ലയിലെ റേഷന്‍ കടകള്‍ക്ക്ജൂണ്‍ 3ന് അവധിയും ജൂണ്‍ ആറ് പ്രവൃത്തിദിവസവുമായിരിക്കുമെന് ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മെയ് മാസത്തെ റേഷന്‍ വിതരണം ജൂണ്‍ അഞ്ചുവരെ ദീര്‍ഘിപ്പിച്ചതിനാല്‍ റേഷന്‍ കടകള്‍ക്ക്ജൂണ്‍ 3ന് പ്രവൃത്തിദിവസവും ജൂണ്‍ ആറ് അവധിയുമായിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
