ആലപ്പുഴ മുൻസിപ്പാലിറ്റി – വാർഡ് 39 – ഗുരുമന്ദിരം വാർഡ് മാൽഗർ പാലത്തിന്റെ കിഴക്കു തെക്കേ സൈഡിൽ റോഡിന്റെ കിഴക്ക് ഭാഗം, ഡൊമിനിക്കിൻറ വീടിന്റെ തെക്ക് ഭാഗം മുതൽ സംബ്രത് ബീഗത്തിന്റെ വീട് വരെ.

നിയന്ത്രിത മേഖലയിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ

തിരുവൻവണ്ടൂർ വാർഡ് 13, ഭരണിക്കാവ് വാർഡ് -9, ചെട്ടികുളങ്ങര വാർഡ് 11,12,14