ഇടുക്കി: കഞ്ഞിക്കുഴി വൈദ്യുതി ഓഫീസിന്റെ പരിധിയില്‍ വരുന്ന, പഴയരിക്കണ്ടം, മൈലപ്പുഴ, മക്കുവള്ളി, മനയതടം, കൈതപ്പാറ, തട്ടേക്കല്ല്, വഞ്ചിക്കല്‍, പൊന്നെടുത്താന്‍, വരിക്കമുത്തന്‍, വയസന്‍പടി, വെണ്‍മണി, തെക്കന്‍തോണി, അയ്യപ്പന്‍പാറ, ഉരുളിക്കല്‍, കൂടത്തോട്ടി, വാകച്ചുവട് എന്നീ പ്രേദേശങ്ങളില്‍ HT touching ജോലികള്‍ നടക്കുന്നതിനാല്‍ നാളെ (31/05/2021 തിങ്കളാഴ്ച) രാവിലെ 8 മണിമുതല്‍ വൈകുന്നേരം 05:30 വരെ വൈദ്യുതി മുടങ്ങുന്നുതാണ്.