കൊറോണ കൺട്രോൾറൂം
എറണാകുളം 31/05/21

ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 1247 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 8

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 1214

• ഉറവിടമറിയാത്തവർ- 20

• ആരോഗ്യ പ്രവർത്തകർ – 5

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 69
• കളമശ്ശേരി – 56
• ചെല്ലാനം – 56
• പള്ളുരുത്തി – 41
• ഫോർട്ട് കൊച്ചി – 38
• വെങ്ങോല – 38
• തൃപ്പൂണിത്തുറ – 36
• ഏഴിക്കര – 33
• എളംകുന്നപ്പുഴ – 29
• കലൂർ – 29
• എളമക്കര – 26
• ചൂർണ്ണിക്കര – 26
• വൈറ്റില – 25
• പെരുമ്പാവൂർ – 22
• കറുകുറ്റി – 21
• ചിറ്റാറ്റുകര – 21
• മരട് – 21
• തിരുവാണിയൂർ – 20
• മട്ടാഞ്ചേരി – 19
• തോപ്പുംപടി – 18
• അയ്യമ്പുഴ – 17
• വടുതല – 17
• കടവന്ത്ര – 13
• പുത്തൻവേലിക്കര – 13
• മുണ്ടംവേലി – 13
• രായമംഗലം – 13
• പച്ചാളം – 12
• പള്ളിപ്പുറം – 12
• ഇടപ്പള്ളി – 11
• കുമ്പളങ്ങി – 11
• കുഴിപ്പള്ളി – 11
• പായിപ്ര – 11
• എടത്തല – 10
• കുന്നത്തുനാട് – 10
• കൂവപ്പടി – 10
• ചോറ്റാനിക്കര – 10
• തേവര – 10
• മഴുവന്നൂർ – 10
• വടവുകോട് – 10
• അങ്കമാലി – 9
• ഏലൂർ – 9
• കൂത്താട്ടുകുളം – 9
• തമ്മനം – 9
• വടക്കേക്കര – 9
• എറണാകുളം നോർത്ത് – 8
• എറണാകുളം സൗത്ത് – 8
• ചേരാനല്ലൂർ – 8
• പൂതൃക്ക – 8
• വാഴക്കുളം – 8
• ഇടക്കൊച്ചി – 7
• കുമ്പളം – 7
• കോതമംഗലം – 7
• നോർത്തുപറവൂർ – 7
• പല്ലാരിമംഗലം – 7
• വാളകം – 7
• ഉദയംപേരൂർ – 6
• ഒക്കൽ – 6
• കടുങ്ങല്ലൂർ – 6
• കോട്ടുവള്ളി – 6
• ഞാറക്കൽ – 6
• നായരമ്പലം – 6
• പിറവം – 6
• മൂവാറ്റുപുഴ – 6
• രാമമംഗലം – 6
• വരാപ്പുഴ – 6
• ആലങ്ങാട് – 5
• ചേന്ദമംഗലം – 5
• തുറവൂർ – 5
• പാലാരിവട്ടം – 5
• പെരുമ്പടപ്പ് – 5
• പോണേക്കര – 5
• മഞ്ഞള്ളൂർ – 5

• സി .ഐ .എസ് .എഫ് . – 4
• അതിഥി തൊഴിലാളി – 15

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആലുവ, ആവോലി, എടവനക്കാട്, കടമക്കുടി, ചളിക്കവട്ടം, ചെങ്ങമനാട്, നെടുമ്പാശ്ശേരി, പനമ്പള്ളി നഗർ, പാറക്കടവ്, പൂണിത്തുറ, മാറാടി, മൂക്കന്നൂർ, ആമ്പല്ലൂർ, കരുമാലൂർ, കാഞ്ഞൂർ, കീഴ്മാട്, നെല്ലിക്കുഴി, പാമ്പാകുട, മുളന്തുരുത്തി, മുളവുകാട്, അശമന്നൂർ, ആരക്കുഴ, ഇലഞ്ഞി, എളംകുളം, കരുവേലിപ്പടി, കിഴക്കമ്പലം, പിണ്ടിമന, മണീട്, വാരപ്പെട്ടി, ശ്രീമൂലനഗരം, അയ്യപ്പൻകാവ്, ആയവന, എടക്കാട്ടുവയൽ, ഐക്കാരനാട്, കല്ലൂർക്കാട്, കവളങ്ങാട്, കാലടി, കുട്ടമ്പുഴ, തിരുമാറാടി, പട്ടിമറ്റം, പാലക്കുഴ, പൈങ്ങോട്ടൂർ, പോത്താനിക്കാട്, വെണ്ണല.

• ഇന്ന് 4003 പേർ രോഗ മുക്തി നേടി.

• ഇന്ന് 1344 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 5300 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 80225 ആണ്.

• ഇന്ന് 213 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 369 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 29865 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 145
• പി വി എസ് – 72
• ജി എച്ച് മൂവാറ്റുപുഴ- 34
• ജി എച്ച് എറണാകുളം- 59
• ഡി എച്ച് ആലുവ- 59
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 22
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 35
• പറവൂർ താലൂക്ക് ആശുപത്രി – 20
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 40
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 41
• കോതമംഗലം താലൂക്ക് ആശുപത്രി – 16
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 11
അങ്കമാലി താലൂക്ക് ആശുപത്രി – 20
.പിറവം താലൂക്ക് ആശുപത്രി – 16
.അമ്പലമുകൾ കോവിഡ് ആശുപത്രി – 32
ഇ.എസ്.ഐ ആശുപത്രി – 3
• സഞ്ജീവനി – 41
• സ്വകാര്യ ആശുപത്രികൾ – 1801
• എഫ് എൽ റ്റി സികൾ – 551
• എസ് എൽ റ്റി സി കൾ- 417
• ഡോമിസിലറി കെയർ സെൻ്റെർ- 1111
• വീടുകൾ- 25319

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 31112 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 9924 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 12.57

• ഇന്ന് 382 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 131 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

.മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 6562 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

. 380 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ ഹെൽപ് ലൈൻ നമ്പർ, എറണാകുളം ജില്ല ‘
9072303861 (രാവിലെ 9 മുതൽ വൈകിട്ട് 5 വരെ)