തലവടി പഞ്ചായത്ത്‌ വാർഡ് 3 ൽ തിരുവിരക്കരി പ്രദേശത്ത് കുമ്മനടിപ്പടി വീട് മുതൽ തുരുത്തിപ്പാടി വീട് വരെയുള്ള പ്രദേശം, വാർഡ് 14 ൽ ഒറ്റത്തെങ്കിൽപ്പടി മുതൽ കരീശ്ശേരി പടി വരെയുള്ള ഭാഗം, തഴക്കര പഞ്ചായത്ത്‌ വാർഡ് 17 ൽ ഇലവുംതാനത്തെ കനാൽ ഭാഗം കിഴക്ക്, പടിഞ്ഞാറ് ഇലവുംതാനം വടക്ക് ഭാഗത്തെ പോക്കറ്റ് റോഡ്, തുണ്ടുപറമ്പിൽ റോഡ് എന്നീ പ്രദേശം, തൈക്കാട്ടുശ്ശേരി വാർഡ് 4 ൽ തേവർവട്ടം തെക്ക് -മുസ്ലിം പള്ളി ഉൾപ്പെടുന്ന ഭാഗവും, സലഫി നഗർ -ചാലുനികർത്ത് ഭാഗം ഉൾപ്പെടുന്ന പ്രദേശം, വാർഡ് 5 ൽ മേലാംവെളി പ്രദേശം, ആലപ്പുഴ നഗരസഭ തുമ്പോളി വാർഡിൽ വികസന ജങ്ക്ഷൻ മുതൽ പടിഞ്ഞാറോട്ട് ബീച്ച് വരെയും തെക്കോട്ടു വാർഡിന്റെ അതിർത്തി വരെയുള്ള ഭാഗം, കഞ്ഞിരംചിറ വാർഡിൽ മുതലപൊഴി വടക്ക് ഭാഗം, തണ്ണീർമുക്കം പഞ്ചായത്ത്‌ വാർഡ് 8 ൽ കിഴക്ക് കരിയിൽ ഭാഗം പടിഞ്ഞാറ് ചിറ്റേഴത്തു ഭാഗം തെക്ക് വെളിയമ്പ്ര ഭാഗം വടക്ക് മാന്തിയിൽ ഭാഗം, വാർഡ് 19 ൽ കിഴക്ക് പതിനൊന്നാം മൈൽ തോട്, വടക്ക് നാമക്കാട് കോളനി സമീപം, പടിഞ്ഞാറ് -നാമക്കാട് ക്ഷേത്രത്തിനു തെക്ക് ഭാഗം, തെക്ക് പതിനൊന്നാം മൈൽ പാലത്തിനു വടക്ക് ഭാഗം

നിയന്ത്രിത മേഖലയിൽ നിന്നും ഒഴിവാക്കുന്ന പ്രദേശങ്ങൾ

അരൂക്കുറ്റി, ബുധനൂർ എന്നീ പഞ്ചായത്ത്‌ പൂർണ്ണമായും, പുലിയൂർ പഞ്ചായത്ത്‌ വാർഡ് 10 ൽ പൊറ്റമേൽക്കടവ് ജങ്ക്ഷൻ മുതൽ ഗുരുമന്ദിരം വരെ, വാർഡ് 8, കടക്കരപ്പള്ളി വാർഡ് 6,8,9,10, ചെറുതന വാർഡ് 2,3,7, മാരാരിക്കുളം നോർത്ത് വാർഡ് 8, ചേർത്തല സൗത്ത് വാർഡ് 5, തഴക്കര വാർഡ് 8, പാലമേൽ പഞ്ചായത്ത്‌ വാർഡ് 1 ൽ എസ്. ബി. ഐ മെയിൻ കനാൽ മുതൽ മെയിൻ കനാൽ പാറ ജങ്ക്ഷന് തെക്ക് വശം, വാർഡ് 3 ൽ പത്താംകുറ്റി കൈരളി റോഡിന് തെക്ക് വശം, വാർഡ് 4 ൽ ആശാൻ കലുങ്ക് മെയിൻ കനാൽ മുതൽ കരിമാൻകാവ് ക്ഷേത്രം ജങ്ക്ഷന് തെക്ക് വശം, വാർഡ് 10 ൽ കിഴക്ക് മാടമ്പള്ളി മുക്ക് വടക്ക് -കല്ലുവിള റോഡ്, തെക്ക് -പാൽസൊസ്സൈറ്റി റോഡ് പടിഞ്ഞാറ് പൊങ്ങത്തിൽ ജങ്ക്ഷൻ ഭാഗത്തിന് ഇടയിലുള്ള പ്രദേശം, വാർഡ്‌ 11 ൽ ആദിക്കാട്ടുകുളങ്ങര പൊങ്ങത്തിൽ ജങ്ക്ഷൻ വായനശാല ജങ്ക്ഷൻ മാടമ്പള്ളി ജങ്ക്ഷൻ ഉൾവശം, വാർഡ് 18 ൽ കശുവണ്ടി ഫാക്ടറിക്ക് കിഴക്ക് വലിയവീട്ടിൽ എല്ലാതൊക്ക് ഭാഗം ഒഴികെയുള്ള പ്രദേശം പൂർണ്ണമായും, വാർഡ് 19 ൽ പാറ പത്താം മൈൽ മെയിൻ കനാൽ റോഡിനു തെക്ക് വശം പൂർണ്ണമായും, വാർഡ് 15,16, ഭരണിക്കാവ് വാർഡ് 1,3,12,13,14,19, തിരുവൻവണ്ടൂർ പഞ്ചായത്ത്‌ വാർഡ് 1,3,4,5,10,11, വെളിയനാട് വാർഡ് 1, കാർത്തികപ്പള്ളി വാർഡ് 3,4,5,8,9,11,13, പാണ്ടനാട് വാർഡ് 1,2,4,5,6,7,8,9,10,11,12,13, വള്ളികുന്നം പഞ്ചായത്ത്‌ വാർഡ് 1,17,18.