*ജില്ലയില്‍ 917 പേര്‍ക്ക് കൂടി കോവിഡ്, 922 പേർക്ക് രോഗമുക്തി, ടിപിആർ -15.74%*

ഇടുക്കി ജില്ലയില്‍ 917 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 15.74
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 922 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 9

ആലക്കോട് 9

അറക്കുളം 10

അയ്യപ്പൻകോവിൽ 11

ബൈസൺവാലി 29

ചക്കുപള്ളം 26

ചിന്നക്കനാൽ 10

ദേവികുളം 34

ഇടവെട്ടി 13

ഏലപ്പാറ 2

കഞ്ഞിക്കുഴി 5

കാമാക്ഷി 5

കാഞ്ചിയാർ 3

കാന്തല്ലൂർ 14

കരിമണ്ണൂർ 12

കരിങ്കുന്നം 19

കരുണാപുരം 42

കട്ടപ്പന 7

കോടിക്കുളം 6

കൊക്കയാർ 2

കൊന്നത്തടി 1

കുടയത്തൂർ 1

കുമാരമംഗലം 14

കുമളി 19

മണക്കാട് 18

മാങ്കുളം 1

മറയൂർ 6

മൂന്നാർ 26

മുട്ടം 3

നെടുങ്കണ്ടം 16

പള്ളിവാസൽ 22

പാമ്പാടുംപാറ 7

പീരുമേട് 14

പെരുവന്താനം 10

പുറപ്പുഴ 20

രാജാക്കാട് 1

രാജകുമാരി 8

ശാന്തൻപാറ 32

സേനാപതി 3

തൊടുപുഴ 61

ഉടുമ്പൻചോല 82

ഉടുമ്പന്നൂർ 13

ഉപ്പുതറ 110

വണ്ടൻമേട് 60

വണ്ടിപ്പെരിയാർ 42

വണ്ണപ്പുറം 10

വാത്തിക്കുടി 2

വട്ടവട 1

വാഴത്തോപ്പ് 15

വെള്ളത്തൂവൽ 6

വെള്ളിയാമറ്റം 25

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 15 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി പാറക്കുടി സിറ്റി സ്വദേശിനി (52).

അടിമാലി ഇരുന്നൂറേക്കർ സ്വദേശിനികൾ (4, 84).

അടിമാലി സ്വദേശിനി (35).

അടിമാലി പടിക്കപ്പ് സ്വദേശിനി (56)

മാങ്കുളം കമ്പിനിക്കുടി സ്വദേശിനി (48)

മറയൂർ സ്വദേശിനി (39).

തൊടുപുഴ കോലാനി സ്വദേശിനി (40).

തൊടുപുഴ ചിലവ് സ്വദേശി (32).

കാമാക്ഷി തമ്പുരാൻകുന്ന് സ്വദേശി (56).

കട്ടപ്പന ഇരുപതേക്കർ സ്വദേശിനി (44).

കട്ടപ്പന പുളിയൻമല സ്വദേശിനി (30).

കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി (24).

പീരുമേട് പട്ടുമല പുതുവൽ സ്വദേശി (32).

വണ്ടിപ്പെരിയാർ ലക്ഷ്മികോവിൽ എസ്റ്റേറ്റ് സ്വദേശി (28).

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800-599-1270

#COVID19
#idukkidistrict