എറണാകുളം (04/06/21) ജില്ലയിൽ ഇന്ന് 1551 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 1510

• ഉറവിടമറിയാത്തവർ- 34

• ആരോഗ്യ പ്രവർത്തകർ – 5

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 89
• തൃപ്പൂണിത്തുറ – 67
• എളംകുന്നപ്പുഴ – 58
• കളമശ്ശേരി – 58
• വെങ്ങോല – 57
• കുമ്പളങ്ങി – 53
• കോട്ടുവള്ളി – 52
• ഫോർട്ട് കൊച്ചി – 50
• പള്ളുരുത്തി – 43
• കിഴക്കമ്പലം – 40
• ചൂർണ്ണിക്കര – 32
• പള്ളിപ്പുറം – 32
• കീഴ്മാട് – 30
• വരാപ്പുഴ – 29
• കലൂർ – 26
• മട്ടാഞ്ചേരി – 24
• വാഴക്കുളം – 24
• വൈറ്റില – 23
• നോർത്തുപറവൂർ – 22
• മരട് – 22
• മുളവുകാട് – 22
• എടത്തല – 20
• എളമക്കര – 20
• ആലങ്ങാട് – 18
• കുമ്പളം – 18
• ഇടപ്പള്ളി – 17
• പാലാരിവട്ടം – 17
• ആലുവ – 16
• ചെങ്ങമനാട് – 15
• ഞാറക്കൽ – 15
• ഐക്കാരനാട് – 14
• ചോറ്റാനിക്കര – 14
• വടുതല – 14
• ഇടക്കൊച്ചി – 13
• ചെല്ലാനം – 13
• നായരമ്പലം – 13
• പായിപ്ര – 13
• പുത്തൻവേലിക്കര – 13
• കുന്നുകര – 12
• തമ്മനം – 12
• പെരുമ്പാവൂർ – 12
• മലയാറ്റൂർ നീലീശ്വരം – 12
• മൂവാറ്റുപുഴ – 12
• ആവോലി – 11
• കവളങ്ങാട് – 11
• ചേന്ദമംഗലം – 11
• എടവനക്കാട് – 10
• എറണാകുളം സൗത്ത് – 10
• ഒക്കൽ – 10
• കടവന്ത്ര – 10
• ചേരാനല്ലൂർ – 10
• പെരുമ്പടപ്പ് – 10
• വടക്കേക്കര – 10
• അങ്കമാലി – 9
• ആമ്പല്ലൂർ – 9
• എളംകുളം – 9
• കോതമംഗലം – 9
• തുറവൂർ – 9
• മഴുവന്നൂർ – 9
• ചിറ്റാറ്റുകര – 8
• തോപ്പുംപടി – 8
• കടുങ്ങല്ലൂർ – 7
• തേവര – 7
• നെടുമ്പാശ്ശേരി – 7
• പച്ചാളം – 7
• വെണ്ണല – 7
• ഏലൂർ – 6
• കരുമാലൂർ – 6
• കുന്നത്തുനാട് – 6
• പിറവം – 6
• മുണ്ടംവേലി – 6
• വടവുകോട് – 6
• വാരപ്പെട്ടി – 6
• ഉദയംപേരൂർ – 5
• എറണാകുളം നോർത്ത് – 5
• ഏഴിക്കര – 5
• ചളിക്കവട്ടം – 5
• തിരുവാണിയൂർ – 5
• പനയപ്പിള്ളി – 5
• പല്ലാരിമംഗലം – 5
• ഐ എൻ എച്ച് എസ് – 12
• അതിഥി തൊഴിലാളി – 3

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഇലഞ്ഞി, രായമംഗലം, കാഞ്ഞൂർ, കാലടി, നെല്ലിക്കുഴി, പാമ്പാകുട, പോണേക്കര, ശ്രീമൂലനഗരം, കുട്ടമ്പുഴ, കൂവപ്പടി, കോട്ടപ്പടി, പനമ്പള്ളി നഗർ, മുടക്കുഴ, മൂക്കന്നൂർ, അശമന്നൂർ, ആരക്കുഴ, എടക്കാട്ടുവയൽ, കടമക്കുടി, കരുവേലിപ്പടി, കീരംപാറ, കുഴിപ്പള്ളി, കൂത്താട്ടുകുളം, പിണ്ടിമന, പൂണിത്തുറ, പൈങ്ങോട്ടൂർ, മഞ്ഞള്ളൂർ, മണീട്, മാറാടി, മുളന്തുരുത്തി, രാമമംഗലം, വാളകം, വേങ്ങൂർ.

• ഇന്ന് 6149 പേർ രോഗ മുക്തി നേടി.

• ഇന്ന് 2000 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 8603 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 60682 ആണ്.

• ഇന്ന് 276 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 343 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 18972 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 141
• പി വി എസ് – 58
• ജി എച്ച് മൂവാറ്റുപുഴ- 29
• ജി എച്ച് എറണാകുളം- 55
• ഡി എച്ച് ആലുവ- 59
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 24
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 36
• പറവൂർ താലൂക്ക് ആശുപത്രി – 34
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 34
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 39
• കോതമംഗലം താലൂക്ക് ആശുപത്രി – 6
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 9
• അങ്കമാലി താലൂക്ക് ആശുപത്രി – 19
• പിറവം താലൂക്ക് ആശുപത്രി – 14
• അമ്പലമുകൾ കോവിഡ് ആശുപത്രി – 23
• സഞ്ജീവനി – 41
• സ്വകാര്യ ആശുപത്രികൾ – 1583
• എഫ് എൽ റ്റി സികൾ – 465
• എസ് എൽ റ്റി സി കൾ- 284
• ഡോമിസിലറി കെയർ സെൻ്റെർ- 1124
• വീടുകൾ- 14895

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 20523 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 10064 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 15.4

• ഇന്ന് 406 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 210 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 7094 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 375 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി – 9072303861, 9072303927 എന്നീ നമ്പറുകളിൽ വിളിക്കുക (രാവിലെ 9 മുതൽ വൈകിട്ട് 5 വരെ)