രോഗമുക്തി 1848,  ടി.പി.ആര്‍ 14.31%

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1497 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 9 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1488 പേര്‍ക്കാണ് രോഗം ബാധിച്ചത്. 10703 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1848 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 14.31 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 16017 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

വിദേശം- 0
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 0
ഉറവിടം വ്യക്തമല്ലാത്തവര്‍ – 9
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ -1488

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 306
അരിക്കുളം – 3
അത്തോളി – 6
ആയഞ്ചേരി – 6
അഴിയൂര്‍ – 2
ബാലുശ്ശേരി – 19
ചക്കിട്ടപ്പാറ – 7
ചങ്ങരോത്ത് – 11
ചാത്തമംഗലം – 5
ചെക്കിയാട് – 8
ചേളന്നൂര്‍ – 3
ചേമഞ്ചേരി – 16
ചെങ്ങോട്ട്കാവ് – 2
ചെറുവണ്ണൂര്‍ – 13
ചോറോട് – 30
എടച്ചേരി – 3
ഏറാമല – 5
ഫറോക്ക് – 24
കടലുണ്‍ണ്ടി – 36
കക്കോടി – 35
കാക്കൂര്‍ – 5
കാരശ്ശേരി – 48
കട്ടിപ്പാറ – 3
കാവിലുംപാറ – 14
കായക്കൊടി – 14
കായണ്ണ – 3
കിഴക്കോത്ത് – 8
കോടഞ്ചേരി – 10
കൊടിയത്തൂര്‍ – 8
കൊടുവള്ളി – 42
കൊയിലാണ്ടി – 29
കുടരഞ്ഞി – 13
കൂരാച്ചണ്ട് – 10
കൂത്താളി – 14
കോട്ടൂര്‍ – 28
കുന്ദമംഗലം – 7
കുന്നുമ്മല്‍ – 10
കുരുവട്ടൂര്‍ – 49
കുറ്റ്യാടി – 5
മടവൂര്‍ – 5
മണിയൂര്‍ – 34
മറുതോങ്കര-14
മാവൂര്‍ – 4
മേപ്പയ്യൂര്‍ – 8
മൂടാടി – 2
മുക്കം – 19
നാദാപുരം – 10
നടുവണ്ണൂര്‍ – 2
നന്‍മണ്ട 19
നരിക്കുനി – 9
നരിപ്പറ്റ – 3
നൊച്ചാട് – 9
ഒളവണ്ണ – 42
ഓമശ്ശേരി – 3
ഒഞ്ചിയം – 38
പനങ്ങാട് – 17
പയ്യോളി – 27
പേരാമ്പ്ര – 11
പെരുമണ്ണ – 31
പെരുവയല്‍ – 13
പുറമേരി – 6
പുതുപ്പാടി – 6
രാമനാട്ടുകര – 14
തലക്കുളത്തൂര്‍ – 1
താമരശ്ശേരി – 54
തിക്കോടി – 7
തിരുവള്ളൂര്‍ – 29
തിരുവമ്പാടി – 12
തൂണേരി – 6
തുറയൂര്‍ – 20
ഉള്ള്യേരി – 18
ഉണ്ണികുളം – 37
വടകര – 47
വളയം – 6
വാണിമേല്‍ – 24
വേളം – 10
വില്യാപ്പള്ളി -10

*ഉറവിടം വ്യക്തമല്ലാത്തവര്‍ – 9*

കടലുണ്ടി 1
കോഴിക്കോട് കോര്‍പ്പറേഷന്‍-3
മടവൂര്‍- 1
ഒളവണ്ണ -2
ഓമശ്ശേരി- 2

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 1

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1

*സ്ഥിതി വിവരം ചുരുക്കത്തില്‍*

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 16017
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 171

• നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ – 530
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 247
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 605
സ്വകാര്യ ആശുപത്രികള്‍ – 1110
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 500
വീടുകളില്‍ ചികിത്സയിലുളളവര്‍ – 11658

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 41