കൊറോണ കൺട്രോൾറൂം
എറണാകുളം 05/06/21

ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 1769 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 1

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 1736

• ഉറവിടമറിയാത്തവർ-
22

• ആരോഗ്യ പ്രവർത്തകർ -10

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 97
• എടത്തല – 67
• കളമശ്ശേരി – 62
• എളംകുന്നപ്പുഴ – 49
• ശ്രീമൂലനഗരം – 46
• പള്ളുരുത്തി – 43
• കുന്നത്തുനാട് – 42
• പായിപ്ര – 39
• തൃപ്പൂണിത്തുറ – 37
• നോർത്തുപറവൂർ – 37
• മുളവുകാട് – 37
• കോട്ടുവള്ളി – 36
• ഫോർട്ട് കൊച്ചി – 35
• വെങ്ങോല – 35
• പള്ളിപ്പുറം – 33
• ചെല്ലാനം – 30
• ചേരാനല്ലൂർ – 28
• പുത്തൻവേലിക്കര – 28
• ചിറ്റാറ്റുകര – 26
• മരട് – 25
• മട്ടാഞ്ചേരി – 24
• ഇടപ്പള്ളി – 22
• കുമ്പളങ്ങി – 22
• മൂക്കന്നൂർ – 21
• ആലങ്ങാട് – 20
• ഏലൂർ – 20
• വടവുകോട് – 20
• ഉദയംപേരൂർ – 19
• കടവന്ത്ര – 19
• മഞ്ഞപ്ര – 19
• എളമക്കര – 18
• കാലടി – 18
• ചൂർണ്ണിക്കര – 18
• ഇടക്കൊച്ചി – 17
• കൂവപ്പടി – 17
• നെടുമ്പാശ്ശേരി – 17
• ഒക്കൽ – 16
• പെരുമ്പാവൂർ – 16
• കോതമംഗലം – 15
• മണീട് – 15
• വടുതല – 15
• കുഴിപ്പള്ളി – 14
• തോപ്പുംപടി – 14
• എടവനക്കാട് – 13
• പൂതൃക്ക – 13
• മുണ്ടംവേലി – 13
• രായമംഗലം – 13
• വടക്കേക്കര – 13
• വൈറ്റില – 13
• അങ്കമാലി – 12
• കലൂർ – 12
• കവളങ്ങാട് – 12
• പിറവം – 12
• കടുങ്ങല്ലൂർ – 11
• കീഴ്മാട് – 11
• പാറക്കടവ് – 11
• മൂവാറ്റുപുഴ – 11
• കാഞ്ഞൂർ – 10
• ഞാറക്കൽ – 10
• പിണ്ടിമന – 10
• പെരുമ്പടപ്പ് – 10
• വരാപ്പുഴ – 10
• വാഴക്കുളം – 10
• ആമ്പല്ലൂർ – 9
• ആലുവ – 9
• കടമക്കുടി – 9
• ചേന്ദമംഗലം – 9
• മലയാറ്റൂർ നീലീശ്വരം – 8
• എറണാകുളം നോർത്ത് – 8
• കറുകുറ്റി – 8
• കിഴക്കമ്പലം – 8
• കുന്നുകര – 8
• തമ്മനം – 8
• നെല്ലിക്കുഴി – 8
• പനമ്പള്ളി നഗർ – 8
• വാരപ്പെട്ടി – 8
• വാളകം – 8
• വെണ്ണല – 8
• വേങ്ങൂർ – 8
• എടക്കാട്ടുവയൽ – 7
• എറണാകുളം സൗത്ത് – 7
• എളംകുളം – 7
• കരുമാലൂർ – 7
• പാലാരിവട്ടം – 7
• അയ്യമ്പുഴ – 6
• കോട്ടപ്പടി – 6
• കൂത്താട്ടുകുളം – 5
• ചളിക്കവട്ടം – 5
• പാലക്കുഴ – 5
• മഴുവന്നൂർ – 5
• ഐ എൻ എച്ച് എസ് – 2
• സി .ഐ .എസ് .എഫ് . – 2
• അതിഥി തൊഴിലാളി – 10

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഐക്കാരനാട്,കുമ്പളം,തേവര,നായരമ്പലം,പല്ലാരിമംഗലം,മാറാടി,ഏഴിക്കര,കീരംപാറ,ചോറ്റാനിക്കര,തുറവൂർ,പൈങ്ങോട്ടൂർ,അശമന്നൂർ,ആവോലി,ഇലഞ്ഞി,കല്ലൂർക്കാട്,കുട്ടമ്പുഴ,തിരുവാണിയൂർ,പനയപ്പിള്ളി,പോണേക്കര,മുടക്കുഴ,മുളന്തുരുത്തി,രാമമംഗലം,അയ്യപ്പൻകാവ്,ആയവന,ചക്കരപ്പറമ്പ്,ചെങ്ങമനാട്,പച്ചാളം,പാമ്പാകുട,പൂണിത്തുറ.

• ഇന്ന് 1778 പേർ രോഗ മുക്തി നേടി.

• ഇന്ന് 1998 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 4712 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 58335 ആണ്.

• ഇന്ന് 302 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 367 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 18683 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 149
• പി വി എസ് – 56
• ജി എച്ച് മൂവാറ്റുപുഴ- 30
• ജി എച്ച് എറണാകുളം- 56
• ഡി എച്ച് ആലുവ- 59
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 18
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 27
• പറവൂർ താലൂക്ക് ആശുപത്രി – 20
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 29
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 35
• കോതമംഗലം താലൂക്ക് ആശുപത്രി – 6
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 8
• അങ്കമാലി താലൂക്ക് ആശുപത്രി – 18
• പിറവം താലൂക്ക് ആശുപത്രി – 16
• അമ്പലമുകൾ കോവിഡ് ആശുപത്രി – 69
• സഞ്ജീവനി – 41
• സ്വകാര്യ ആശുപത്രികൾ – 1539
• എഫ് എൽ റ്റി സികൾ – 461
• എസ് എൽ റ്റി സി കൾ- 254
• ഡോമിസിലറി കെയർ സെൻ്റെർ- 1141
• വീടുകൾ- 14651

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 20452 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 10862 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 16.29

• ഇന്ന് 411കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 212 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 6428 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 285 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861
9072303927
(രാവിലെ 9 മുതൽ വൈകിട്ട് 5 വരെ)