സംസ്ഥാന ഭക്ഷ്യ കമ്മീഷനിൽ നിലവിലുള്ള അംഗത്തിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്താണ് നിയമനം. 65 വയസാണ് പ്രായപരിധി. യോഗ്യത, മറ്റ് വിശദാംശങ്ങൾ എന്നിവ www.kerala.gov.inwww.prd.kerala.gov.in വെബ്സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷകൾ ബയോഡേറ്റയോടൊപ്പം secy.food@kerala.gov.in ൽ 15 ദിവസത്തിനകം അയയ്ക്കണം.