ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച(ജൂൺ 12) 916 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1468 പേർ രോഗമുക്തരായി. 9.47 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 909 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത. ആറു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യ പ്രവർത്തകന് രോഗം ബാധിച്ചിട്ടുണ്ട്. ആകെ 174061 പേർ രോഗമുക്തരായി.12140 പേർ ചികിത്സയിലുണ്ട്.

വൈറസ് ബാധിച്ച് കോവിഡ് ആശുപത്രികളിൽ ചികിത്സയിലുള്ളവർ -292
വൈറസ്ബാധിച്ച് സി.എഫ്.എൽ.റ്റി.സി.കളിൽ ചികിത്സയിലുള്ളവർ- 1727
വൈറസ് ബാധിച്ച് വീടുകളിൽ ഐസൊലേഷനിലുള്ളവർ- 8756
ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ- 221
നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ- 3929
നിരീക്ഷണത്തിന് നിർദേശിക്കപ്പെട്ടവർ-2276
നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ- 33038
പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ- 9665