വയനാട്:   ജില്ലയിലെ ട്രാക്ടർ ഡ്രൈവേഴ്സ് കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 22,400 രൂപ സംഭാവന നൽകി. കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ളയ്ക്ക് ചെക്ക് കൈമാറ്റി. വൈസ് പ്രസിഡന്റ് അബ്ദുൾ അസീസ്, എക്സിക്യൂട്ടീവ് മെമ്പർമാരായ കെ. താഹിർ, എൻ സക്കീർ തുടങ്ങിയവർ സന്നിഹിതരായിരുന്നു