തൊഴിൽ വാർത്തകൾ | June 14, 2021 തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഓപ്പറേഷൻ തിയേറ്റർ ടെക്‌നിഷ്യൻ ട്രെയിനിംഗ് പ്രോഗ്രാമിൽ അപ്രന്റീസ് നിയമനത്തിന് 18ന് രാവിലെ 10.30ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in. മലപ്പുറത്ത് 581പേർക്ക് കോവിഡ് 45 വയസിനു മുകളിലുള്ളവര്‍ക്ക് 82 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് വാക്സിനേഷന്