1569 പേർക്ക് രോഗമുക്തി
പാലക്കാട്: ജില്ലയില് 1255 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 847 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 397 പേർ, 7 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 4 പേർ എന്നിവർ ഉൾപ്പെടും.1569 പേര്ക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ആകെ 8403 പരിശോധന നടത്തിയതിലാണ് 1255 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 14.94 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 97 പേർ
പിരായിരി സ്വദേശികൾ 68 പേർ
നാഗലശ്ശേരി സ്വദേശികൾ 54 പേർ
നെന്മാറ സ്വദേശികൾ 47 പേർ
വടക്കഞ്ചേരി സ്വദേശികൾ 46 പേർ
കണ്ണമ്പ്ര സ്വദേശികൾ 43 പേർ
അഗളി സ്വദേശികൾ 35 പേർ
വണ്ടാഴി, അലനല്ലൂർ സ്വദേശികൾ 32 പേർ വീതം
പുതുക്കോട്, പുതുശ്ശേരി സ്വദേശികൾ 30 പേർ വീതം
കരിമ്പ സ്വദേശികൾ 29 പേർ
കൊല്ലങ്കോട് സ്വദേശികൾ 22 പേർ
വടകരപ്പതി, മുണ്ടൂർ സ്വദേശികൾ 21 പേർ വീതം
കണ്ണാടി സ്വദേശികൾ 20 പേർ
വല്ലപ്പുഴ, എലവഞ്ചേരി സ്വദേശികൾ 19 പേർ വീതം
തേങ്കുറിശ്ശി, കോങ്ങാട്, കൊടുവായൂർ, കാവശ്ശേരി, കരിമ്പുഴ സ്വദേശികൾ 18 പേർ വീതം
മുതുതല, ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 17 പേർ വീതം
കോട്ടോപ്പാടം, പുതൂർ, വെള്ളിനേഴി സ്വദേശികൾ 16 പേർ വീതം
മാത്തൂർ, കുലുക്കല്ലൂർ സ്വദേശികൾ 15 പേർ വീതം
കുഴൽമന്ദം, എരിമയൂർ സ്വദേശികൾ 14 പേർ വീതം
വാണിയംകുളം, വടവന്നൂർ, പുതുപ്പരിയാരം, ഒറ്റപ്പാലം, മരുതറോഡ്, ആലത്തൂർ സ്വദേശികൾ 13 പേർ വീതം
ചെർപ്പുളശ്ശേരി, പട്ടഞ്ചേരി, ഷൊർണൂർ സ്വദേശികൾ 12 പേർ വീതം
പറളി, അമ്പലപ്പാറ സ്വദേശികൾ 11 പേർ വീതം
തെങ്കര സ്വദേശികൾ 10 പേർ
നല്ലേപ്പിള്ളി, കൊപ്പം, ചളവറ, അകത്തേത്തറ സ്വദേശികൾ 9 പേർ വീതം
ലക്കിടി-പേരൂർ, കുമരംപുത്തൂർ, എലപ്പുള്ളി സ്വദേശികൾ 8 പേർ വിതം
തിരുമിറ്റക്കോട്, പട്ടിത്തറ, മങ്കര, അയിലൂർ സ്വദേശികൾ 7 പേർ വീതം
പുതുനഗരം, പട്ടാമ്പി, കോട്ടായി, അനങ്ങനടി സ്വദേശികൾ 6 പേർ വിതം
തൃത്താല, ഓങ്ങല്ലൂർ, കൊഴിഞ്ഞാമ്പാറ, കിഴക്കഞ്ചേരി, കപ്പൂർ, മണ്ണാർക്കാട് സ്വദേശികൾ 5 പേർ വീതം
തിരുവേഗപ്പുറ, ഷോളയൂർ, പരുതൂർ, പല്ലശ്ശന, മുതലമട, മേലാർക്കോട്, കാഞ്ഞിരപ്പുഴ സ്വദേശികൾ 4 പേർ വീതം
തച്ചനാട്ടുകര, തച്ചമ്പാറ, തരൂർ, പെരിങ്ങോട്ടുകുറിശ്ശി, നെല്ലായ, എരുത്തേമ്പതി, ആനക്കര സ്വദേശികൾ 3 പേർ വിതം
തൃക്കടേരി, പൊൽപ്പുള്ളി, പെരുവെമ്പ്, പെരുമാട്ടി, കൊടുമ്പ്, കേരളശ്ശേരി, കാരാകുറുശ്ശി, കടമ്പഴിപ്പുറം സ്വദേശികൾ 2 പേർ വീതം
വിളയൂർ, ശ്രീകൃഷ്ണപുരം, നെല്ലിയാമ്പതി, മണ്ണൂർ, മലമ്പുഴ, കുത്തനൂർ, ചാലിശ്ശേരി സ്വദേശികൾ ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 7240 ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് വീതം ആലപ്പുഴ, കണ്ണൂർ, കാസർഗോഡ്,
ജില്ലകളിലും 2 പേർ വീതം കോട്ടയം, വയനാട് ജില്ലകളിലും 3 പേർ കൊല്ലം ജില്ലയിലും 5 പേർ വീതം തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും 7 പേർ ഇടുക്കി ജില്ലയിലും 8 പേർ കോഴിക്കോട് ജില്ലയിലും 13 പേർ എറണാകുളം ജില്ലയിലും 52 പേർ തൃശ്ശൂർ
ജില്ലയിലും 98 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.