കോട്ടയം പുതുപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് (ഗ്രേഡ് രണ്ട്) തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു പി.എസ്.സി നിശ്ചയിച്ചിട്ടുള്ള യോഗ്യതകളുള്ളവരെയാണ് പരിഗണിക്കുന്നത്. അപേക്ഷയും മൊബൈൽ നമ്പർ ഉള്‍പ്പെടുന്ന ബയോഡാറ്റയും ജൂൺ 18ന് ഉച്ചകഴിഞ്ഞ് രണ്ടിനകം phcputhuppally2014@gmail.com എന്ന ഇ – മെയിൽ വിലാസത്തിൽ അയക്കണം. ഫോൺ :04812353250