ആലപ്പുഴ ജില്ലയിൽ (ജൂൺ18) 895പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .883പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .10പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.2ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് . 1183പേർ രോഗമുക്തരായി .. ആകെ 180925
പേർ രോഗ മു ക്തരായി.10055പേർ ചികിത്സയിൽഉണ്ട്.
TPR 9.10
