പാലക്കാട് | June 19, 2021 കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡ് അംഗങ്ങളായ തൊഴിലാളികളുടെ 2020 വർഷത്തെ അംഗത്വം പുതുക്കാനുള്ള സമയപരിധി 2021 ജൂൺ 30 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0491-2546873. മത്സ്യകൃഷിക്ക് അപേക്ഷിക്കാം വായന മാസാചരണത്തിന് തുടക്കമായി