കാസർഗോഡ്: ജില്ലയിലെ മൊഗ്രാല്‍പുത്തൂര്‍ ബദ്രടുക്കയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന  ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ഫാഷന്‍ ഡിസൈനിംഗ് എന്ന സ്ഥാപനത്തിലെ  രണ്ട് വര്‍ഷ ഫാഷന്‍ ഡിസൈനിംഗ്  സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക്  2018-19 അധ്യയന വര്‍ഷത്തേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.   എസ്എസ്എല്‍സി പാസായവര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷകള്‍ 25 രൂപയ്ക്ക് ഈ മാസം 23 വരെ  സ്ഥാപനത്തില്‍ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  26 ന് വൈകീട്ട നാല്മണി.  കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 232969, 8086488973.