വിദ്യാഭ്യാസം | June 21, 2021 ജൂലൈ 7 ന് ആരംഭിക്കുന്ന റഗുലർ 1, 3, സപ്ലിമെന്ററി 2, 4 സെമസ്റ്റർ ഡിപ്ലോമ പരീക്ഷകളുടെ ഓൺലൈൻ രജിസ്ട്രേഷൻ ജൂൺ 22 ന് ആരംഭിക്കും. www.sbte.kerala.gov.in മുഖേന രജിസ്ട്രേഷൻ പൂർത്തിക്കാം. ഫൈനില്ലാതെ ജൂൺ 28 നകവും ഫൈനോടെ ജൂലൈ ഒന്നിനകം രജിസ്റ്റർ ചെയ്യാം. പത്താംതരം തുല്യത പരീക്ഷ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ: തീയതി നീട്ടി