കേരളാ ഷോപ്‌സ് ആന്‍ഡ് കമ്മേര്‍ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് 1000 രൂപ കോവിഡ്-19 ധനസഹായം വിതരണം കഴിഞ്ഞ വര്‍ഷം തുക അനുവദിച്ച സജീവ അംഗങ്ങള്‍ക്ക് ഉടന്‍ തുക കൈമാറും. കഴിഞ്ഞ വര്‍ഷം തുക ലഭിക്കാത്ത അംഗങ്ങള്‍ പുതുതായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിനായി boardswelfareassistance.lc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫോണ്‍ :04862 229474, 8281120739