പാലക്കാട്:   ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില് എസ്.എസ്.എല്.സി, പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയ്ക്ക് ശേഷം ഉന്നത വിദ്യാഭ്യാസം, തൊഴില് സാധ്യതകള്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്ഥികള്ക്കും അവരുടെ രക്ഷിതാക്കള്ക്കും എംപ്ലോയ്‌മെന്റ് വകുപ്പിലെ പ്രഗല്ഭരുമായി നാളെ ( ജൂണ് 23, ജൂണ് 25 തിയതികളില് രാവിലെ 10.30 മുതല് 11.30 വരെ 9495270331, 7012771047, 9495836817 എന്നീ നമ്പറുകളില് വിളിച്ച് സംശയനിവാരണം നടത്താം.
ജൂണ് 24 ന് രാവിലെ 10.30 മുതല് ഉച്ചയ്ക്ക് 12.30 വരെ നടക്കുന്ന വെബിനാറിന് http://forms.gle/sqoB5UrZs8ogg9968 ലിങ്കില് രജിസ്റ്റര് ചെയ്യണമെന്നും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ് അറിയിച്ചു. ഫോണ്: 0491 42505204, 04923 223297.