തിരുവനന്തപുരം തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിലെ രസശാസ്ത്ര ആൻഡ് ഭൈഷജ്യ കല്പന വിഭാഗം ഒ.പി. ഒന്നിൽ (റിസർച്ച് ഒ.പി) ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ എട്ട് മണി മുതൽ 12.30 വരെ വെള്ളപ്പാണ്ടിന് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ നൽകും. വിശദവിവരങ്ങൾക്ക്: 8078859213 ആയുർവേദ കോളേജിലെ രസശാസ്ത്ര ആൻഡ് ഭൈഷജ്യ കല്പന വിഭാഗം ഒ.പി. ഒന്നിൽ (റിസർച്ച് ഒ.പി) ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ എട്ട് മണി മുതൽ 12.30 വരെ വെള്ളപ്പാണ്ടിന് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ നൽകും. വിശദവിവരങ്ങൾക്ക്: 8078859213.