കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് ജി.ഐ.എസിൽ (ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം) നടത്തുന്ന ത്രിദിന പരിശീലന പരിപാടിയിൽ വികസന വകുപ്പുകളിലെ ഉദ്യോഗസ്ഥരിൽ നിന്നും നാമനിർദ്ദേശം സ്വീകരിക്കുന്നു. ഓൺലൈനായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള ഉദ്യോഗസ്ഥർ 30 ന് മുമ്പ് www.kslub.kerala.gov.in  ൽ രജിസ്റ്റർ ചെയ്യണം.