ആലപ്പുഴ | June 23, 2021 ആലപ്പുഴ: ജില്ലയിൽ ഇതുവരെ 7,90,773 ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. 6,07,944 പേർ ആദ്യ ഡോസും 1,82,829 പേർ രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിച്ചു. ഇന്നത്തെ കണക്ക് പ്രകാരം 35,395 ഡോസ് വാക്സിൻ കൂടി ലഭ്യമാണ്. ആര്യാട് ഡിവിഷനിലെ ഓൺലൈൻ പഠന സൈകര്യമില്ലാത്ത 50 കുട്ടികൾക്ക് ആശ്രയമായി ‘ നമ്മളൊന്ന് ‘ പ്രചാരണ പരിപാടി സ്ക്വാഡ് പരിശോധന: 55 കേസുകള്‍ക്ക് പിഴയീടാക്കി