ഫെബ്രുവരി 26, 27, മാർച്ച് 29, 30 തീയതികളിൽ തിരുവനന്തപുരം, തൃശൂർ കേങ്ങ്രളിലും റവന്യൂ ജീവനക്കാർക്കായി നടത്തിയ ചെയിൻ സർവേ പരീക്ഷാഫലവും ഫെബ്രുവരി 25, 26 തീയതികളിൽ തിരുവനന്തപുരം കേന്ദ്രത്തിൽ നടത്തിയ ഹയർ സർവേ പരീക്ഷാഫലവും പ്രസിദ്ധീകരിച്ചു. സർവേ വകുപ്പിലും വകുപ്പിന്റെ വെബ്സൈറ്റായ www.dslr.kerala.gov.in ലും പരീക്ഷാഫലം പരിശോധനയ്ക്ക് ലഭിക്കും.