പാലക്കാട് : കോഴിപ്പാറ മെഗാ ഫുഡ് പാർക്കിൽ ഗ്രീൻ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട വിവിധതരം പ്രവൃത്തികൾ നടത്തുന്നതിന് അഗീകൃത കരാറുക്കാർ/ സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. 3785 രൂപയാണ് നിരതദ്രവ്യം. ജൂൺ 30 വരെ ടെൻഡർ ഡോക്യൂമെന്റുകൾ ലഭിക്കും. ജൂലൈ ഒന്ന് ഉച്ചയ്ക്ക് ഒന്ന് വരെ ടെൻഡറുകൾ സമർപ്പിക്കാം.