റവന്യു റിക്കവറി നിയമപ്രകാരം കാസർകോട് മുളിയാർ വില്ലേജിൽ നിന്നും ജപ്തി ചെയ്ത ജംഗമ സ്വത്തുക്കൾ ജൂലൈ 27ന് രാവിലെ 11 മണിക്ക് മുളിയാർ വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്യും. വിവരങ്ങൾക്ക് വില്ലേജ് ഓഫീസുമായി ബന്ധപ്പെടണം.