ജില്ലാതല ബാങ്കിംഗ് അവലോകന സമിതിയുടെ 2020-21 സാമ്പത്തിക വർഷത്തിന്റെ നാലാം പാദ യോഗം ജൂലൈ ഒമ്പതിന് രാവിലെ 11 മണിക്ക് ഓൺലൈനായി നടത്തും.