കെൽട്രോണിന്റെ വിവിധ നോളജ് സെന്ററുകളിൽ തൊഴിലധിഷ്ഠിത ഐ.ടി. ഇന്റേൺഷിപ്പ് പരിശീലന പരിപാടിയിൽ അവസരം.  യോഗ്യത: ബി.ഇ / ബി.ടെക്, എം.സി.എ (ഫലം കാത്തിരിക്കുന്നവർക്കും).  വിശദ വിവരങ്ങളും അപേക്ഷാഫോമും എറണാകുളം (കത്രിക്കടവ്-ഫോൺ: 9207811879, തിരുവനന്തപുരം (വഴുതക്കാട്-ഫോൺ: 9207811878) എന്നിവിടങ്ങളിലെ കെൽട്രോൺ നോളജ് സെന്ററിൽ ലഭിക്കും.