കോട്ടയം: ജൂണ്‍ 20 മുതല്‍ 26 വരെ ജില്ലയില്‍ 500ല്‍ അധികം ആളുകള്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരായ തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക.
തദ്ദേശസ്ഥാപനം, പരിശോധനയ്ക്ക് വിധേയരായവര്‍, രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ എന്ന ക്രമത്തില്‍.

കോട്ടയം-6163,417

ചങ്ങനാശേരി-1596,149

കുറിച്ചി-1361,241

മാഞ്ഞൂര്‍-1201, 48

പനച്ചിക്കാട്-1174,195

കൂട്ടിക്കല്‍-1141,68

അതിരമ്പുഴ-1082,63

കാഞ്ഞിരപ്പള്ളി-1074, 76

കടുത്തുരുത്തി-1071,15

കുമരകം-1033, 119

ഏറ്റുമാനൂര്‍-976,66

മുണ്ടക്കയം-926,78

എരുമേലി-914, 48

വെച്ചൂര്‍-877, 43

കോരുത്തോട്- 796,51

വാഴൂര്‍-760,91

തിടനാട്-672,50

എലിക്കുളം-670,18

നെടുംകുന്നം-642,57

വൈക്കം-640, 24

തൃക്കൊടിത്താനം-608, 75

കല്ലറ- 591,9

തലയാഴം-588,18

കിടങ്ങൂര്‍-567,27

അയര്‍ക്കുന്നം-547,44

മീനച്ചില്‍-547,17

വാഴപ്പള്ളി-537, 93

ആര്‍പ്പൂക്കര-535,35

നീണ്ടൂര്‍-522,22

പാലാ- 517,40

തിരുവാര്‍പ്പ്-513,28

തലപ്പലം-503,20