എറണാകുളം: സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും സ്വകാര്യ ലാബൂകളിലെയും ആന്റിജന്‍ പരിശോധന ജില്ലയില്‍ നിര്‍ത്തി. രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികില്‍സയ്ക്ക് എത്തുന്നവര്‍ക്ക് മാത്രമേ ഇനി ആന്റിജന്‍ ടെസ്റ്റ് നടത്താവൂ എന്നും മറ്റുള്ളവരെല്ലാം ആര്‍.റ്റി.പി.സി.ആര്‍ ടെസ്റ്റിന് വിധേയരാകണം എന്നും ജില്ലാ…

സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയർന്നതോടെ പരമാവധി പേരെ പരിശോധിക്കാനായി ആരോഗ്യ വകുപ്പ് ഊർജിത പദ്ധതി ആവിഷ്‌ക്കരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കോവിഡ് പോസിറ്റീവായവരെ എത്രയും വേഗം കണ്ടെത്തി രോഗവ്യാപനം കുറയ്ക്കാനാണ്…

വാക്‌സിനേഷൻ കുറഞ്ഞ ജില്ലകളിൽ ടെസ്റ്റിംഗ് വ്യാപകമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകനയോഗത്തിൽ നിർദ്ദേശിച്ചു. വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ വാക്‌സിനേഷൻ നല്ലരീതിയിൽ നടത്തിയതിനാൽ ഇവിടെ രോഗലക്ഷണമുള്ളവരെ മാത്രം ടെസ്റ്റ് ചെയ്യും. മറ്റു…

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടത്തിവരുന്ന കോവിഡ് പരിശോധന ജില്ലയിൽ 30 ലക്ഷം കടന്നു. ആകെ 30,06,886 പരിശോധനകളാണ് ഇതുവരെ നടത്തിയത്. ഇതിൽ 30,03,788 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 26,23,521 എണ്ണം നെഗറ്റീവ് ആണ്.…

ജില്ലയില്‍ ഓഗസ്റ്റ് 4ന് ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്. പരിശോധനാ കേന്ദ്രങ്ങള്‍ 1. നാഗലശ്ശേരി - ഷഹല ഓഡിറ്റോറിയം, പെരിങ്ങോട്,…

തൃശ്ശൂർ: കൊടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സഞ്ചരിക്കുന്ന കോവിഡ് ടെസ്റ്റിങ് സംവിധാനം പുനരാരംഭിച്ചു. നിരാലംബർക്കും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും ഇടയിൽ ഇറങ്ങിച്ചെന്ന് കോവിഡ് ടെസ്റ്റ് നടത്തുകയും പോസിറ്റീവായ വരെ ഡി സി സിയിലേക്ക് മാറ്റുകയുമാണ് പദ്ധതിയുടെ…

കണ്ണൂർ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പയ്യന്നൂര്‍ നഗരസഭയില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള മെഗാ പരിശോധനകള്‍ക്കു തുടക്കമായി. നഗരസഭയുടെ 44 വാര്‍ഡുകളിലുമായി വരും ദിവസങ്ങളിലും  പരിശോധനകള്‍ നടക്കും. പയ്യന്നൂര്‍ താലൂക്കാശുപത്രി, പഴയങ്ങാടി താലൂക്കാശുപത്രി, മുത്തത്തി അര്‍ബര്‍…

എറണാകുളം: ആരോഗ്യവകുപ്പിന്റെയും മാര്‍ക്കറ്റ് സ്റ്റാള്‍ ഓണേഴ്‌സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ മാര്‍ക്കറ്റിലെ വ്യാപാരികളുടെയും മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന തൊഴിലാളികളെയും പങ്കെടുപ്പിച്ച് കൊണ്ട് ആന്റിജന്‍ ടെസ്റ്റ് ക്യാമ്പ് നടത്തി. ജൂലായ് 30 ന് രാവിലെ 11 മണി…

കാസർഗോഡ്: ജൂലൈ 21 മുതല്‍ 27 വരെയുള്ള കാലയളവില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് പരിശോധന നടന്നത് ചെമ്മനാട് പഞ്ചായത്തില്‍. 2354 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കാഞ്ഞങ്ങാട് നഗരസഭയാണ് തൊട്ടുപിന്നില്‍. നഗരസഭയില്‍ 2128 പേരെയാണ്…

ആലപ്പുഴ: മൂന്നു ദിവസം കൊണ്ട് 2828 പേർക്ക് കോവിഡ് പരിശോധന നടത്തി വണ്ടാനം ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രി. സർക്കാർ ആശുപത്രികളിലെ ഒ.പി. വിഭാഗത്തിൽ ചികിത്സയ്ക്കായെത്തുന്നവരിൽ കോവിഡ് പരിശോധന നടത്തണമെന്ന സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ…