ആലപ്പുഴ: ജില്ലാ കളക്ടറേറ്റിലെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കായി കോവിഡ് 19 പരിശോധന നടത്തി. ജില്ല കളക്ടര്‍ എ. അലക്സാണ്ടറുടെ നിര്‍ദ്ദേശ പ്രകാരം ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതാകുമാരിയുടെ നേതൃത്വത്തിലാണ്…

കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ പത്തു ലക്ഷം പേരെ പരിശോധനയ്ക്ക് വിധേയമാക്കി. സമ്പര്‍ക്കത്തിലൂടെയുള്ള വൈറസ് വ്യാപനത്തിന് തടയിടാന്‍ കര്‍ശനമായ പരിശോധനകളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നത്. സംസ്ഥാനത്ത് കോവിഡ് പരിശോധനയില്‍…

എറണാകുളം :  ജില്ലയിലെ സ്വകാര്യ ലാബുകളിലും ആശുപത്രികളിലും കോവിഡ് പരിശോധന നടത്തുന്നതിനുള്ള നിരക്ക് പുനഃനിർണയിച്ചു കൊണ്ട് ജില്ലാ ദുരന്ത നിവാരണഅതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഉത്തരവിറക്കി. പുതുക്കിയ നിരക്ക് പ്രകാരം ആർ. ടി.…

കാസര്‍ഗോഡ്: സൗജന്യ ആന്റിജന്‍ പരിശോധന നടത്തുന്നതിന് കാഞ്ഞങ്ങാട് കിയോസ്‌ക് സജ്ജീകരിച്ചിട്ടുണ്ടെന്നും, ഈ പ്രദേശത്തെ തദ്ദേശ സ്ഥാപനം ലൈസന്‍സ് നല്‍കിയിട്ടുള്ള എല്ലാ വ്യാപാര സ്ഥാപന ഉടമകളും തൊഴിലാളികളും പൊതുഗതാഗത സംവിധാനങ്ങളിലെ ജീവനക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചെയ്യുന്നതുപോലെ…

എറണാകുളം : കൊച്ചി വിമാനത്താവളത്തിൽ കോവിഡ് പരിശോധനാ സൗകര്യം വ്യാഴാഴ്ച്ച അംരംഭിക്കും. ആർ.ടി-പി.സി.ആർ പരിശോധനയുടെ ഫലം എട്ടുമണിക്കൂറിനുള്ളിലും ആന്റിജൻ പരിശോധനാഫലം പതിനഞ്ചു മിനിട്ടിനുള്ളിലും ലഭിക്കും. ആർ.ടി-പി.സി.ആറിന് 2100 രൂപയും ആന്റിജൻ ടെസ്റ്റിന് 625 രൂപയുമാണ്…

സ്വകാര്യ ലാബുകളിലെ കോവിഡ് - 19 പരിശോധനാ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ് ഷിനു അറിയിച്ചു. ആര്‍.ടി.പി.സി.ആര്‍(ഓപ്പണ്‍ സിസ്റ്റം), ട്രൂനാറ്റ് പരിശോധനകള്‍ക്ക് 2,100 രൂപയും ജീന്‍ എക്‌സ്‌പെര്‍ട്ട്പരിശോധനയ്ക്ക് 2,500…

കൊല്ലം: കോവിഡ് പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിദിനം അയ്യായിരത്തില്‍പ്പരം ടെസ്റ്റുകള്‍ നടത്തുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. ദിവസവും 5500 എന്നതാണ് ജില്ലയിലെ ടാര്‍ജറ്റ്. തിരുവനന്തപുരം രാജീവ്ഗാന്ധി…

കോവിഡ്19 നിര്‍ണയത്തിനായി ലാബുകളില്‍ നടക്കുന്ന പരിശോധനയ്ക്ക് സമാഹൃത നിരക്ക് പരിഷ്‌കരിച്ച് ആരോഗ്യവകുപ്പ് ഉത്തരവായി. ആര്‍.ടി.പി.സി.ആര്‍ (ഓപ്പണ്‍ സിസ്റ്റം)- 2100 രൂപ, ട്രൂനാറ്റ് ടെസ്റ്റ്- 2100 രൂപ, ആന്റിജന്‍ ടെസ്റ്റ്- 625 രൂപ, ജീന്‍എക്‌സ്പര്‍ട്ട്- 2500…