മലപ്പുറം: കോവിഡ് വ്യാപനം തടയുന്നതിനായി ജില്ലയില്‍ ഇന്നും നാളെയും (ഏപ്രില്‍ 16, 17) കോവിഡ് മെഗാ ടെസ്റ്റിങ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. ഇന്നും നാളെയുമായി ദിവസം 14000 പേര്‍ക്ക്…

കണ്ണൂർ: ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വെള്ളി, ശനി (ഏപ്രില്‍ 16, 17) ദിവസങ്ങളില്‍ 20000 പേര്‍ക്കുള്ള കൊവിഡ് പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ഡിഡിഎംഎ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി…

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിട്ടുളള എല്ലാവരും ഇന്നും നാളെയുമായി(ഏപ്രില്‍ 16, 17) പ്രത്യേകമായി സംഘടിപ്പിച്ചിട്ടുളള കോവിഡ് പരിശോധനാ ക്യാമ്പുകളില്‍ പരിശോധനക്ക് വിധേയരാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍…

22,600 പേരുടെ പരിശോധന ലക്ഷ്യം തിരുവനന്തപുരം: ജില്ലയിൽ ഇന്നും നാളെയുമായി (ഏപ്രിൽ 16, 17) ഊർജിത കോവിഡ് പരിശോധന നടത്തുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ.  22,600 പേർക്കു പരിശോധന നടത്തുകയാണു ലക്ഷ്യം.…

കൊല്ലം: തിരഞ്ഞെടുപ്പ് ജോലികളില്‍ ഏര്‍പ്പെട്ട ജീവനക്കാര്‍ കോവിഡ് ടെസ്റ്റിന് വിധേയരാകണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ജീവനക്കാര്‍ നിശ്ചിത തീയതികളില്‍ രാവിലെ 10…

ഏപ്രിൽ 16, 17 തീയതികളിൽ കേരളത്തിൽ രണ്ടര ലക്ഷം പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുൻനിര തൊഴിലാളികൾ, പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകുന്നവർ, ട്രാൻസ്‌പോർട്ട്…

പാലക്കാട്: വിവിധ വകുപ്പുകളിൽ നിന്നും തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ കോവിഡ് ടെസ്റ്റിന് വിധേയരായിട്ടുണ്ടെന്ന് വകുപ്പ് മേധാവികളും ഓഫീസ് മേലധികാരികളും ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പോളിംഗ് ഉദ്യോഗസ്ഥർ, ഏജൻ്റുമാർ എന്നിവർ ടെസ്റ്റിന് വിധേയരാകണമെന്ന…

പാലക്കാട്: ജില്ലയിൽ കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി, 2021 നിയമസഭ തെരഞ്ഞെടുപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന റവന്യൂ ജീവനക്കാർ, പോലീസ് ഉദ്യോഗസ്ഥർ, സ്പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥർ എന്നിവരും രോഗലക്ഷണം ഉള്ള എല്ലാ ഉദ്യോഗസ്ഥരും ഏപ്രിൽ 17…

കൊല്ലം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലും പ്രതിരോധം ശക്തിപ്പെടുത്തലുമായി ആരോഗ്യ വകുപ്പ്. തിരഞ്ഞെടുപ്പില്‍ പങ്കാളികളായവരെ പ്രത്യേക കോവിഡ് ടെസ്റ്റിന് വിധേയമാക്കുകയാണ് ഇപ്പോള്‍. എല്ലാ പ്രാഥമിക/കുടുംബാരോഗ്യ കേന്ദ്രങ്ങളിലും നിശ്ചിത ദിവസങ്ങളിലും കൊല്ലം…

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആർ.ടി.പി.സി.ആർ. പരിശോധനാ നിരക്ക് 1700 രൂപയായി പുതുക്കി നിശ്ചയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. നേരത്തെ ആർ.ടി.പി.സി.ആർ. ടെസ്റ്റിന് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാൽ…