ആലപ്പുഴ നഗരസഭ കാഞ്ഞിരംചിറ വാർഡിൽ ലവ്ബേർഡ്സ് ലൈബ്രറിയുടെ പടിഞ്ഞാറുഭാഗം മുതൽ മുതലപൊഴി പാലത്തിന് കിഴക്ക് വശം വരെ. ചേർത്തല നഗരസഭ വാർഡ് 35 ൽ പഴുക്കച്ചിറ ജംഗ്ഷൻ മുതൽ ഗിരി കമ്പനി വരെയുള്ള റോഡിന്റെ ഇരുവശങ്ങളും, പെരുമ്പളം ഗ്രാമപഞ്ചായത്ത് കോതാട് ജെട്ടി മുതൽ കോതാട് ജംഗ്ഷൻ വരെ വടക്കോട്ട് 13-ാം വാർഡ് മുഴുവൻ പ്രദേശവും, ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് 16 -ാം വാർഡിൽ ആലുങ്കൽ ഭാഗം മുതൽ പാലയതൈ റോഡ്, പാലയതൈ റോഡ് മുതൽ വെള്ളക്കുഴി ഷാപ്പ് അതിർത്തി വരെ, ഉത്തമൻ പറമ്പ് മുതൽ കാട്ടടത്ത്
റോഡ് വരെ, ക്രിസ്തുരാജ് നഗർ മുതൽ പടാകുളങ്ങര റോഡിന് തെക്കോട്ട് അത്തിപ്പൊഴി പൊഴിത്തോട് തോടിന് കിഴക്കോട്ട് തിരുവിഴ ബീച്ച് റോഡിന് വടക്കു വരെയുള്ള ഭാഗങ്ങൾ
നിയന്ത്രണ മേഖലയിൽ നിന്ന് ഒഴിവാക്കി
ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് വാർഡ് 13, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് വാർഡ് 5, തൃപ്പെരുംതുറ ഗ്രാമപഞ്ചായത്ത് 1, 8 വാർഡുകൾ