2020-21 വര്‍ഷത്തെ സംസ്ഥാന കരകൗശല അവര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഇന്ന്(ജൂണ്‍ 30). ദാരുശില്പങ്ങള്‍, ലോഹശില്പങ്ങള്‍, പ്രകൃതിദത്ത നാരുകള്‍, ചൂരല്‍, മുള, ചിരട്ട, എന്നിവയിലുള്ള ശില്പനിര്‍മാണം എന്നിവ അവാര്‍ഡിന് പരിഗണിക്കും. വിശദവിവരങ്ങള്‍ക്കും അപേക്ഷാ മാതൃകയ്ക്കും ആശ്രാമത്തുള്ള ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബന്ധപ്പെടണം. ഫോണ്‍-04742748395