കാസർഗോഡ് | June 29, 2021 കാസർഗോഡ്: ബദിയടുക്ക ഗ്രാമപഞ്ചായത്തിൽനിന്ന് വിധവ/50 വയസ്സ് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ വാങ്ങുന്നവർ പുനർവിവാഹം ചെയ്തിട്ടില്ലെന്നുള്ള സാക്ഷ്യപത്രം ജൂലൈ അഞ്ച് വൈകീട്ട് അഞ്ചിന് മുമ്പ് പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. പട്ടികജാതി വിദ്യാർഥികൾക്ക് ധനസഹായം കൊല്ലം തുറമുഖ വികസനം ദ്രുതഗതിയിലാക്കും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍