പാലക്കാട് | June 29, 2021 കെല്‍ട്രോണ്‍ നോളെജ് സെന്ററുകളില്‍ ജൂലൈ ആദ്യവാരം തുടങ്ങുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനെജ്മെന്റ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ksg.keltron.in ല്‍ ലഭിക്കും. ഫോണ്‍: 9188665545, 7012742011. സ്റ്റാഫ് നഴ്സ് ഒഴിവ് ആയുര്‍വേദ, സിദ്ധ ഫാര്‍മസിസ്റ്റ് തസ്തികകളില്‍ ഒഴിവ്