കാസർഗോഡ്:ഇരിയണ്ണി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കായികാധ്യാപകന്റെ താല്‍ക്കായി ഒഴിവുണ്ട്. യോഗ്യരായവര്‍ നാളെ(14) രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്കായി സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു.