*ജില്ലയില്‍ 267 പേര്‍ക്ക് കൂടി കോവിഡ്, 267 പേർക്ക് രോഗമുക്തി, ടിപിആർ – 10.37 %*

ഇടുക്കി: ജില്ലയില്‍ 267 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10.37%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
267 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 21

ആലക്കോട് 5

അറക്കുളം 5

അയ്യപ്പൻകോവിൽ 1

ബൈസൺവാലി 6

ചക്കുപള്ളം 8

ദേവികുളം 7

ഇടവെട്ടി 6

ഏലപ്പാറ 6

ഇരട്ടയാർ 1

കഞ്ഞിക്കുഴി 2

കാമാക്ഷി 1

കരിമണ്ണൂർ 3

കരിങ്കുന്നം 1

കരുണാപുരം 2

കട്ടപ്പന 10

കൊന്നത്തടി 6

കുമാരമംഗലം 10

കുമളി 15

മണക്കാട് 5

മാങ്കുളം 7

മറയൂർ 10

മരിയാപുരം 3

മൂന്നാർ 5

മുട്ടം 1

നെടുങ്കണ്ടം 12

പള്ളിവാസൽ 5

പാമ്പാടുംപാറ 5

പീരുമേട് 1

പെരുവന്താനം 1

പുറപ്പുഴ 1

രാജകുമാരി 5

ശാന്തൻപാറ 3

തൊടുപുഴ 27

ഉടുമ്പന്നൂർ 1

ഉപ്പുതറ 7

വണ്ടൻമേട് 5

വണ്ടിപ്പെരിയാർ 12

വണ്ണപ്പുറം 12

വാത്തിക്കുടി 1

വാഴത്തോപ്പ് 6

വെള്ളത്തൂവൽ 4

വെള്ളിയാമറ്റം 12

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി മന്നാംകാല സ്വദേശിനി (33).

അടിമാലി സ്വദേശി (45, 11).

അടിമാലി പൊളിഞ്ഞപാലം സ്വദേശിനി (15).

അടിമാലി പഴംപിള്ളിച്ചാൽ സ്വദേശി (25).

തൊടുപുഴ മുതലക്കോടം സ്വദേശിനി (39).