പാലക്കാട് ജില്ലയില്‍ 1183 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 748 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 430 പേർ,5 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.1037 പേര്‍ രോഗമുക്തരായി.11.99 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി.

രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 63 പേർ

അയിലൂർ സ്വദേശികൾ 59 പേർ

മേലാർക്കോട് സ്വദേശികൾ 51 പേർ

അലനല്ലൂർ സ്വദേശികൾ
50 പേർ

നല്ലേപ്പിള്ളി സ്വദേശികൾ
43 പേർ

വിളയൂർ സ്വദേശികൾ 41 പേർ

മുതുതല സ്വദേശികൾ 32 പേർ

ആലത്തൂർ സ്വദേശികൾ 29 പേർ

കൊല്ലങ്കോട് സ്വദേശികൾ 28 പേർ

വടക്കഞ്ചേരി, പുതുക്കോട് സ്വദേശികൾ 26 പേർ വീതം

തിരുവേഗപ്പുര, ചളവറ സ്വദേശികൾ 24 പേർ വീതം

പല്ലശ്ശന സ്വദേശികൾ 23 പേർ

ഷൊർണ്ണൂർ സ്വദേശികൾ 22 പേർ

ചാലിശ്ശേരി, ഒറ്റപ്പാലം സ്വദേശികൾ 20 പേർ വീതം

നാഗലശ്ശേരി, അമ്പലപ്പാറ, സ്വദേശികൾ 19 പേർ വീതം

പിരായിരി, തൃത്താല, പട്ടിത്തറ, കൊഴിഞ്ഞാമ്പാറ,
തെങ്കര സ്വദേശികൾ
18 പേർ വീതം

നെല്ലായ സ്വദേശികൾ 17 പേർ

അഗളി, ഓങ്ങല്ലൂർ സ്വദേശികൾ 16 പേർ വീതം

ചെർപ്പുളശ്ശേരി, കോട്ടായി, മുതലമട, കപ്പൂർ, ലക്കിടിപേരൂർ സ്വദേശികൾ 15 പേർ വീതം

കാവശ്ശേരി, കടമ്പഴിപ്പുറം, കോട്ടോപ്പാടം സ്വദേശികൾ 14 പേർ വീതം

മുണ്ടൂർ, നെന്മാറ സ്വദേശികൾ 13 പേർ വീതം

ശ്രീകൃഷ്ണപുരം സ്വദേശികൾ 12 പേർ

കൊപ്പം, കിഴക്കഞ്ചേരി, കേരളശ്ശേരി, പുതുശ്ശേരി,
കുലുക്കല്ലൂർ, തരൂർ,കാരാകുറിശ്ശി സ്വദേശികൾ 11പേർ വീതം

കരിമ്പുഴ, വാണിയംകുളം സ്വദേശികൾ 10 പേർ വീതം

എരിമയൂർ, കൊടുവായൂർ സ്വദേശികൾ 9 പേർ വീതം

പട്ടാമ്പി, മണ്ണാർക്കാട്, മണ്ണൂർ സ്വദേശികൾ
8 പേർ വീതം

പട്ടഞ്ചേരി, കണ്ണമ്പ്ര സ്വദേശികൾ 7 പേർ വീതം

വണ്ടാഴി, കരിമ്പ,
അകത്തേത്തറ സ്വദേശികൾ 6 പേർ വീതം

മാത്തൂർ, മരുതറോഡ്, തച്ചനാട്ടുകര, പൊൽപ്പുള്ളി,എലപ്പുള്ളി, പുതുനഗരം, കുമരംപുത്തൂർ, പുതുപ്പരിയാരം സ്വദേശികൾ 5 പേർ വീതം

പെരുവെമ്പ്, പുതൂർ,ആനക്കര, തച്ചമ്പാറ സ്വദേശികൾ 4 വീതം

കാഞ്ഞിരപ്പുഴ,കണ്ണാടി, എലവഞ്ചേരി, ചിറ്റൂർ-തത്തമംഗലം, കോങ്ങാട്, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 3 പേർ വീതം

പറളി, അനങ്ങനടി, തേങ്കുറിശ്ശി, കുഴൽമന്ദം, തൃക്കടീരി, വല്ലപ്പുഴ, കൊടുമ്പ്, മലമ്പുഴ, വടവന്നൂർ സ്വദേശികൾ 2 പേർ വീതം

മങ്കര, കുത്തനൂർ, പരുതൂർ, പെരുമാട്ടി, തിരുമിറ്റക്കോട് സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5076 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, ആലപ്പുഴ, കാസർഗോഡ്  ജില്ലകളിലും 2 പേർ വീതം വയനാട്, കണ്ണൂർ ജില്ലകളിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 7 പേർ വീതം തിരുവനന്തപുരം, ഇടുക്കി ജില്ലകളിലും 15 പേർ കോഴിക്കോട് ജില്ലയിലും 19 പേർ എറണാകുളം ജില്ലയിലും 49 പേർ തൃശ്ശൂർ ജില്ലയിലും 134 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.