പാലക്കാട് ജില്ലയില്‍ 1183 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 748 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 430 പേർ,5 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.1037 പേര്‍…
പാലക്കാട് മെഡിക്കല്‍ കോളേജിന്റെ ഒ.പി ബ്‌ളോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പാലക്കാട് മെഡിക്കല്‍ കോളേജ് സജ്ജമാകുന്നതോടെ വിദഗ്ധ ചികിത്സയ്ക്കായി മറ്റു പ്രദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് ശാശ്വത പരിഹാരമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനായി…
പാലക്കാട് : ഗവ.മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ നവീകരണത്തിന്റെ ഭാഗമായുള്ള ഡിജിറ്റലൈസേഷന്‍ നൂറു ദിവസത്തിനകം പൂര്‍ത്തീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവിട്ടു. എംപവേര്‍ഡ് കമ്മിറ്റി യോഗത്തിലാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ…
പാലക്കാട് : മലമ്പുഴ മണ്ഡലത്തില്‍ നിര്‍മാണത്തിലിരിക്കുന്ന സ്‌കൂള്‍ കെട്ടിടങ്ങള്‍ ജൂണ്‍ ഒന്നിനകം പൂര്‍ത്തീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിര്‍ദ്ദേശിച്ചു. മലമ്പുഴ മണ്ഡലത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ സ്‌കൂള്‍…
പാലക്കാട്: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കഴിഞ്ഞ നാലു വര്‍ഷക്കാലയളവില്‍ ജില്ലയില്‍ വിതരണം ചെയ്തത് 159.33 കോടി രൂപയുടെ വായ്പ. പാലക്കാട്, വടക്കഞ്ചേരി, പട്ടാമ്പി സെന്ററുകളില്‍ നിന്നാണ് വിവിധ ഇനം വായ്പകളിലായി തുക വിതരണം ചെയ്തിരിക്കുന്നത്. വിവിധ പദ്ധതികളിലെ…
പാലക്കാട് ജില്ലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് മടങ്ങുന്നതെന്ന് മുന്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി പറഞ്ഞു. ഏറ്റവും കൂടുതല്‍ കാലം ജനങ്ങളുമായി അടുത്ത് ഇടപഴകാന്‍ കഴിഞ്ഞത് ഔദ്യോഗിക ജീവിതത്തിലെ മികച്ച അനുഭവമായിരുന്നു.…
പാലക്കാട്: കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ കാലത്ത് വിദ്യാര്‍ത്ഥികളില്‍ നിന്നും സ്വാശ്രയ കോളേജുകള്‍ ഫീസ് ഈടാക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് യുവജന കമ്മീഷന്‍ അറിയിച്ചു. റഗുലര്‍ ക്ലാസ്സുകള്‍ ഇല്ലാതിരിക്കുന്ന സാഹചര്യത്തിലും സ്വാശ്രയ കോളേജുകള്‍ ഫീസിളവ്…
പാലക്കാട് ജില്ലാ കലക്ടറായി മൃണ്‍മയി ജോഷി ശശാങ്ക് ചുമതലയേറ്റു. കൃത്യം 9.55 ന് കലക്ടറേറ്റില്‍ എത്തിയ പുതിയ കലക്ടര്‍ക്ക് എ . ഡി. എം. ആര്‍. പി. സുരേഷ് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. തുടര്‍ന്ന്…
പാലക്കാട്: മലമ്പുഴ വാരണി പാലത്തിന്റെ അറ്റകുറ്റപണികൾ ഉടൻ ആരംഭിക്കാൻ മലമ്പുഴ നിയോജക മണ്ഡലത്തിലെ എം.എൽ.എ ഫണ്ട് വിനിയോഗ അവലോകന യോഗത്തിൽ തീരുമാനമായി. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…
പാലക്കാട്: കോവിഡ് വാക്സിനേഷനു വേണ്ടിയെന്ന വ്യാജേന ഫോണിലൂടെ ആധാര്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, ഒ.ടി.പി എന്നിവ ആവശ്യപ്പെടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതിനായി ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇത്തരം സന്ദേശങ്ങളില്‍പ്പെട്ട് വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍…