പാലക്കാട്: കോവിഡ് വാക്സിനേഷനു വേണ്ടിയെന്ന വ്യാജേന ഫോണിലൂടെ ആധാര്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, ഒ.ടി.പി എന്നിവ ആവശ്യപ്പെടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതിനായി ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇത്തരം സന്ദേശങ്ങളില്‍പ്പെട്ട് വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.