നവോദയ വിദ്യാലയ സമിതിയുടെ ഹൈദരാബാദ് റീജിയണിന് കീഴിലുള്ള കേരള, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, കേന്ദ്രഭരണ പ്രദേശമായ, പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ ആൻഡ് നിക്കോബാർ എന്നീ നവോദയ വിദ്യാലയങ്ങളിലേക്കുള്ള അധ്യാപകരുടെ താൽക്കാലിക ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 11. കുടുതൽ വിവരങ്ങൾ https://navodaya.gov.in/nvs/ro/Hyderabad/en/home ൽ ലഭ്യമാണ്.
