കാസര്‍ഗോഡ്:  മഞ്ചേശ്വരം അഡീഷണൽ ഐസിഡിഎസ് പ്രോജക്റ്റിലേക്ക് കരാർ വ്യവസ്ഥയിൽ ഓടുന്നതിന് ഏഴ് വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത കാർ മാസവാടകയ്ക്ക് ലഭ്യമാക്കുവാൻ ടെണ്ടർ ക്ഷണിക്കുന്നു. വിവരങ്ങൾക്ക് സീതാംഗോളിയിൽ പ്രവർത്തിക്കുന്ന മഞ്ചേശ്വരം അഡീഷണൽ ഐസിഡിഎസ് ഓഫീസുമായി ബന്ധപെടണം. ഫോൺ 04998 245365