പാലക്കാട് ഗവണ്മെന്റ് മെഡിക്കല് കോളേജ് സ്റ്റാഫ് കാന്റീന് നടത്തിപ്പിന് എഫ്.എസ്സ.എസ്എ.ഐ./അംഗീകൃത ലൈസന്സുള്ള കാന്റീന് പ്രവര്ത്തകരില് നിന്നും ടെന്ഡര് ക്ഷണിച്ചു. കുറഞ്ഞത് ഒരു വര്ഷമെങ്കിലും പ്രവര്ത്തി പരിചയമുള്ളവര് ആയിരിക്കണം. ജൂലൈ 30 വൈകുന്നേരം രണ്ട് വരെ ക്വട്ടേഷനുകള് സ്വീകരിക്കും . ഫോണ്– ഡയറക്ടര്– 9446031336.