പാലക്കാട് താലൂക്ക്, പുതുശ്ശേരി ഈസ്റ്റ് വില്ലേജിൽ ബ്ലോക്ക് 33 റീസർവ്വേ നമ്പർ 622/2 ലെ കായ്ഫലമുള്ള 22 തെങ്ങുകളിൽ നിന്നും 2021-2023 വരെയുള്ള കാലയളവിൽ വിളവെടുക്കുന്നതിനുള്ള അവകാശം ലേലം ചെയ്യുന്നു. ജൂലൈ 13 ന് രാവിലെ 11 ന് പുതുശ്ശേരി ഈസ്റ്റ് വില്ലേജ് ഓഫീസിൽ ലേലം നടക്കുമെന്ന് ഭൂരേഖ തഹസിൽദാർ അറിയിച്ചു.