കുഴല്മന്ദം ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്ഷിക പദ്ധതിയില് ഉള്പ്പെടുത്തിയിട്ടുള്ള രജിസ്റ്റേര്ഡ് വായനശാലകള്ക്ക് പുസ്തകം, ഫര്ണീച്ചര് വാങ്ങല് പദ്ധതിക്കായി ലൈബ്രറി കൗണ്സില് അംഗത്വമുള്ള കുഴല്മന്ദം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ രജിസ്റ്റേര്ഡ് വായനശാലകളില് നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള് ജൂലൈ 21 നകം കുഴല്മന്ദം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് സമര്പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.