വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ഒ.ആര്‍.കേളു എം.എല്‍.എ നിർവഹിച്ചു.13 ലക്ഷം രൂപ ചെലവില്‍ 756 പുസ്തകങ്ങളാണ് ലൈബ്രറിയില്‍ ഒരുക്കിയിട്ടുള്ളത്. നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനുള്ള പുസ്തകങ്ങളും ഇവിടെ ലഭ്യമാണ്. രാവിലെ 10…

സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്ത ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ ലൈബ്രറികള്‍ക്കും പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. എരവിമംഗലം ഗ്രാമീണ വായനശാല പ്രവര്‍ത്തനങ്ങള്‍ക്കായി 50…

കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ഒമ്പത് ലൈബ്രറികൾക്കും ഒരു സ്കൂളിനുമായി പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച പുസ്തകങ്ങളുടെ വിതരണം പി ടി എ റഹീം എംഎൽഎ നിർവഹിച്ചു. ചെത്തുകടവ് പൊതുജന വായനശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ…

പുസ്തകങ്ങൾ പുതിയ അറിവുകളും അനുഭൂതികളും സമ്മാനിക്കുന്നു ; രാജ്മോഹൻ ഉണ്ണിത്താൻ എം.പി ലോകം ടെക്നോളജി കീഴടക്കിയ പുതിയ കാലത്ത് വായനയുടെ പ്രസക്തി അനുദിനം വർധിച്ചു വരുന്നതായും, നമ്മുടെ ജീവിതത്തിൽ വായന അത്രമേൽ സ്വാധീനം ചെലുത്തുന്നതായും…

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ലൈബ്രറിയിലേക്ക് ഇത്തിക്കര ഐ സി ഡി എസ് സമാഹരിച്ച പുസ്തകങ്ങള്‍ കൈമാറി. സി ഡി പി ഒ ജ്യോതിയില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ…

ലോകം എത്രത്തോളം പുരോഗമിച്ചു എന്ന് മനുഷ്യന് അറിയാൻ സാധിച്ചത് പുസ്തകങ്ങളിലൂടെയാണ്. അങ്ങനെയുള്ളപ്പോൾ ഗ്രന്ഥശാലകളെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് പ്രാചീനകാലത്ത് രാജാക്കന്മാർ രാജ്യങ്ങൾ കീഴടക്കി അവിടുത്തെ സംസകാരത്തെ തുടച്ചു നീക്കിയിരുന്നതിനു സമാനമാണ് എന്ന് ധനകാര്യ വകുപ്പ്…

പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്മെന്റിന്റെ ചിങ്ങപ്പൊലി പദ്ധതിയുടെ ഭാഗമായി ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിലായി ഒരുക്കിയത് 33 ഗ്രന്ഥാലയങ്ങൾ. ഇതിലൂടെ സമ്പൂർണ ലൈബ്രറി എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് പഞ്ചായത്ത്. സമ്പൂർണ ലൈബ്രറി പ്രഖ്യാപനം…

ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്‌കൂളുകളില്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരണം പൂര്‍ത്തിയാക്കിയ സ്‌കൂള്‍ ലൈബ്രറികളുടെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. സ്‌കൂളിലെ…

ജനാധിപത്യത്തിൽ രാജ്യം പ്രതികൂല പ്രതിസന്ധികൾ നേരിടുന്ന ഈ കാലത്ത് രാജ്യത്തിന്റെ മതനിരപേക്ഷതയും ഭരണഘടനാ സാക്ഷരതയും പൊതു സമൂഹത്തെ പഠിപ്പിക്കാൻ ഗ്രന്ഥശാലകൾക്കാവണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. പുൽപ്പറ്റ ഗ്രാമ പഞ്ചായത്തിലെ തൃപ്പനച്ചി ഗ്രന്ഥാലയത്തിന്റെ…

വായന പ്രോത്സാഹിപ്പിക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുകയാണ് രായമംഗലം ഗ്രാമ പഞ്ചായത്ത്‌. പഞ്ചായത്തിലെ വായനശാലകൾക്ക് പുസ്തകം വിതരണം ചെയ്യുന്നതിന് പുറമെ പരമാവധി ആളുകളെ വായനയുടെ ലോകത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി രണ്ട് പദ്ധതികൾ…