മലപ്പുറം:  പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മാറഞ്ചേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലാബ് - ലൈബ്രറി കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനവും അധ്യാപകര്‍ക്കുള്ള യാത്രായയപ്പ് ഉദ്ഘാടനവും  സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു.  സ്‌കൂളില്‍ ഈ അധ്യയന…

അന്താരാഷ്ട്ര നിലവാരമുള്ള ലൈബ്രറി മുഖ്യ ആകര്‍ഷണം - മുഖ്യമന്ത്രി തൃശ്ശൂർ: രാമവര്‍മ്മപുരം ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) ക്യാമ്പസില്‍ പ്രൊഫ ജോസഫ് മുണ്ടശ്ശേരിയുടെ നാമധേയത്തില്‍ നിര്‍മ്മിക്കുന്ന സെമിനാര്‍ ഹാളിന്റെയും ലൈബ്രറി സമുച്ചയത്തിന്റെയും നിര്‍മാണോദ്ഘാടനം…

തൃശ്ശൂർ: അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ വില്ലടം ഹയർസെക്കന്ററി സ്കൂളിന് സ്വന്തമായത് മനോഹരമായ ലൈബ്രറിയാണ്. ലൈബ്രറിയുടെ ഉദ്ഘാടനം സംസ്ഥാന കൃഷിമന്ത്രി അഡ്വ വി എസ് സുനിൽകുമാർ നിർവ്വഹിച്ചു. ആദ്യകാലത്ത് പഴയ സ്കൂൾ കെട്ടിടത്തിലെ ഒരു…

ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ കരസ്ഥമാക്കാന്‍ അവസരമൊരുക്കി കാസര്‍കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ്‌സ്റ്റാന്‍ഡില്‍ ജനുവരി 20 മുതല്‍ 22 വരെ പുസ്തകോത്സവം നടക്കും. പുസ്തകോത്സവത്തില്‍ 35 പ്രസാധകരുടെ…

മലപ്പുറം ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി പുസ്തകോത്സവം മലപ്പുറം വാറങ്കോട് ഇസ്ലാഹിയ സ്‌കൂളിന് സമീപമുള്ള ഷോപ്പിങ് കോംപ്ലക്‌സില്‍ ആരംഭിച്ചു. അഞ്ച് ദിവസങ്ങളിലായി ( ജനുവരി 10,11,12,13,14) നടക്കുന്ന പുസ്തകോത്സവം ഉന്നത വിദ്യാഭ്യാസ വകുപ്പ്…

തൃശ്ശൂര്‍: ചാവക്കാട് നഗരസഭയുടെ മുതുവട്ടൂരിലുള്ള വായനശാല ആധുനികവൽക്കരിച്ചു. നഗരസഭാ ജനകീയാസൂത്രണ പദ്ധതി പ്രകാരം 19 ലക്ഷം ചെലവഴിച്ചാണ് വായനശാല കെട്ടിടം നവീകരിച്ചത്. വായനക്കാർക്ക് പുസ്തകങ്ങൾ സൗകര്യപൂർവം തിരഞ്ഞെടുക്കുന്നതിനായി അലമാരയും റഫറൻസ് പുസ്തകങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ഫർണിച്ചർ…

ആളുകളുടെ സംസ്‌കാരത്തിലും പെരുമാറ്റത്തിലും വലിയ മാറ്റമുണ്ടാക്കാന്‍ നാട്ടിന്‍പുറത്തെ ഗ്രന്ഥശാലകള്‍ക്ക് സാധിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. ഈന്താട് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഗ്രന്ഥാലയ കെട്ടിടം ഉദ്ഘാടനം  ചെയ്യുകയായിരുന്നു മന്ത്രി. വായനശാലകളും ഗ്രന്ഥാലയങ്ങളും…