അഴീക്കോട് മണ്ഡലത്തിലെ ലൈബ്രറികളെ ആധുനികവൽകരിക്കാനാവശ്യമായ പദ്ധതി വരുന്ന അഞ്ചു വർഷക്കാലം കൊണ്ട് നടപ്പിലാക്കുമെന്ന് കെ വി. സുമേഷ് എംഎൽഎ അറിയിച്ചു. മണ്ഡലത്തിലെ ലൈബ്രറികൾ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് എം എൽഎ വിളിച്ചുചേർത്ത ലൈബ്രറി ഭാരവാഹികളുടെ യോഗത്തിലാണ്…

സംസ്ഥാനത്തെ വനാശ്രിത സമൂഹത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക ഉന്നമനത്തിനായി സംസ്ഥാന വനം -വികസന ഏജൻസിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കതിർ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. അട്ടപ്പാടി റെഞ്ചിലെ ധാന്യം ഊരിലെ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പദ്ധതിയുടെ സംസ്ഥാനതല…

ഗ്രന്ഥശാലകൾക്ക് പത്ര-ആനുകാലിക പ്രസിദ്ധീകരണങ്ങൾ നൽകുന്ന പദ്ധതിക്കും വായനാമൂലകൾക്കും ശ്രീനാരായണപുരം പഞ്ചായത്തിൽ തുടക്കം. ആധുനികകാലത്ത് വായനശാലയിലെത്തുന്നവരുടെ എണ്ണം പരിമിതമായ സാഹചര്യത്തിൽ വായനയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.വായനക്കാരുള്ളിടത്തേയ്ക്ക് പുസ്തകങ്ങളെത്തിച്ച്, വായനയെ വളർത്തുക എന്നതാണ് ഇതിലൂടെ പഞ്ചായത്ത്…

പാലക്കാട്‌: ജില്ലാ പഞ്ചായത്ത് 2020-21 ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി ജില്ലയിലെ ഗ്രന്ഥശാലകൾക്കായി വാങ്ങിയ ബാലസാഹിത്യ കൃതികളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നിർവഹിച്ചു. ഗ്രന്ഥശാലകൾക്ക് ബാലസാഹിത്യ കൃതികൾ വാങ്ങിച്ചു നൽകൽ പദ്ധതിയിലൂടെ 10…

കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രജിസ്റ്റേര്‍ഡ് വായനശാലകള്‍ക്ക് പുസ്തകം, ഫര്‍ണീച്ചര്‍ വാങ്ങല്‍ പദ്ധതിക്കായി ലൈബ്രറി കൗണ്‍സില്‍ അംഗത്വമുള്ള കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ രജിസ്റ്റേര്‍ഡ് വായനശാലകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…

തൃശ്ശൂർ:  പെരിഞ്ചേരി എ എല്‍ പി സ്കൂളില്‍ പുസ്തകവണ്ടിക്ക് തുടക്കമായി. വയനാപക്ഷാചരണത്തിന്‍റെ ഭാഗമായാണ് ജൂലൈ 7 വരെ പുസ്തകവണ്ടി വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ എത്തുക. സ്കൂള്‍ വായനശാലയിലെ പുസ്തകങ്ങളും പെരിഞ്ചേരി ഗ്രാമീണ വായനശാലയിലെ പുസ്തകങ്ങളുമാണ് വിദ്യാലയത്തിലെ…

കൊല്ലം:  സംസ്ഥാനത്തെ ആദ്യ പുസ്തകഗ്രാമമായി കൊട്ടാരക്കരയിലെ പെരുംകുളം. ഗ്രാമത്തിലെ ബാപ്പുജി സ്മാരക ഗ്രന്ഥശാലയുടെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് പെരുംകുളത്തെ പുസ്തകഗ്രാമം ആയി പ്രഖ്യാപിച്ചത്. ഔദ്യോഗിക പ്രഖ്യാപനം വായനദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി…

കോഴിക്കോട്:   വായനാ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂണ്‍ 19) വൈകീട്ട് ഏഴിന് ഫേസ് ബുക്ക് ലൈവ് വഴി തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിക്കും. സംസ്ഥാനത്ത് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം…

മലപ്പുറം:  പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മാറഞ്ചേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലാബ് - ലൈബ്രറി കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനവും അധ്യാപകര്‍ക്കുള്ള യാത്രായയപ്പ് ഉദ്ഘാടനവും  സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു.  സ്‌കൂളില്‍ ഈ അധ്യയന…

അന്താരാഷ്ട്ര നിലവാരമുള്ള ലൈബ്രറി മുഖ്യ ആകര്‍ഷണം - മുഖ്യമന്ത്രി തൃശ്ശൂർ: രാമവര്‍മ്മപുരം ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) ക്യാമ്പസില്‍ പ്രൊഫ ജോസഫ് മുണ്ടശ്ശേരിയുടെ നാമധേയത്തില്‍ നിര്‍മ്മിക്കുന്ന സെമിനാര്‍ ഹാളിന്റെയും ലൈബ്രറി സമുച്ചയത്തിന്റെയും നിര്‍മാണോദ്ഘാടനം…